പത്തനംതിട്ട:ബിജെപി ജില്ലാ പ്രസിഡന്റായി അശോകൻ കുളനടയെ വീണ്ടും തിരഞ്ഞെടുത്തു.
സംസ്ഥാനവക്താവും വരണാധികാരിയുമായ ജെ.ആർ.പദ്മകുമാർ,സഹവരണാധികാരി അഡ്വ.നരേഷ് എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി , ബി.ജെ.പി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ്,ജില്ലാസെക്രട്ടറി,ജില്ലാജനറൽസെക്രട്ടറി,ജില്ലയുടെസംഘടനാചുമതലയുള്ളസെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് .