20-sob-krishnankuty
പി.ആർ.കൃഷ്ണൻകുട്ടി

കല്ലൂപ്പാറ: മുളംകുഴിയിൽ പി.ആർ.കൃഷ്ണൻകുട്ടി (70) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന്. ഭാര്യ: തോന്ന്യാമല വള്ളിപറമ്പിൽ പങ്കജാക്ഷി. മക്കൾ: ശുഭ (ഇൻഡോർ), അനു, അരുൺ, മരുമക്കൾ: അനിൽ (ഇൻഡോർ), ഷിബി (മ​സ്‌കറ്റ്).