കോന്നി: പയ്യനാമൺ തേക്കുമല പുത്തൻവീട്ടിൽ (നിരവേൽ) പി. റ്റി. ജയകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലതാ ജയൻ. മക്കൾ: ജ്യോതിഷ്, ജിതീഷ്.