20-sob-chellamma
ചെല്ലമ്മ

കുടുമുക്ക്: കേളഞ്ചിറ വടക്കേതിൽ കെ. കെ. നാരായണന്റെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: രാജൻ കെ. കെ. (ജില്ലാ പൊലീസ് ഒാഫീസ്, പാലക്കാട്), ഗീത എൻ. മരുമക്കൾ- ഡി. പ്രകാശ് (റിട്ട. ജെ. സി. ഒ.), രജനി എ. പി.(ആൾ സെയിന്റ്സ് ഹയർ സെക്കൻഡറി സ്കൂൾ, അടൂർ). മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.