20-sob-omanakutan-tp
ഓമനക്കുട്ടൻ റ്റി. പി.

ഊന്നുകൽ: തടത്തിൽ വീട്ടിൽ പൊടിയന്റെ മകൻ ഓമനക്കുട്ടൻ റ്റി. പി. (42, ചെന്നീർക്കര വില്ലേജിലെ താൽക്കാലിക ജീവനക്കാരൻ) നിര്യാതനായി, സംസ്‌കാരം തിങ്കൾ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ. മക്കൾ: വിവേക്, വിനീത്.