പത്തനാപുരം: ചാച്ചിപ്പുന്ന പൂവക്കുന്നിൽ വീട്ടിൽ റ്റോജോ പി. ഏബ്രഹാമിന്റെയും റീബാ റ്റോജോയുടെയും (ഇരുവരും ഷാർജ) മകൾ സാനാ സൂസൻ റ്റോജോ (രണ്ടുവയസ്സ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം 11ന് ചാച്ചിപ്പുന്ന ഏ.ജി സഭാ സെമിത്തേരിയിൽ.