ഓമല്ലൂർ : ആറ്റരികം തെക്കേകുന്നത്ത് ടി.എൻ ഗോപാല കൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പൊന്നമ്മ. മക്കൾ : മനോജ്, വിനോദ്, ബിനോയ്. മരുമക്കൾ : ബിന്ദു, ബിന്ദു, ബീന. സഞ്ചയനം ഞായർ 9ന്.