ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിന്റെ മൂല കുടുംബമായ അമ്പലത്തിനാൽ കാവിലെ നൂറും പാലും 24ന് നടക്കും. ക്ഷേത്ര തന്ത്രി ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യ കാർമികത്വം വഹിക്കും.