പത്തനംതിട്ട: ഓൾ കേരള മാർബിൾ ആൻഡ് ടൈൽ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ജി.ഗീവർഗീസ് , ജില്ലാ സെക്രട്ടറി ബെന്നി, ജോ. സെക്രട്ടറി സജി എന്നിവർ പ്രസംഗിച്ചു.