മസ്റ്ററിംഗ്
ചെന്നീർക്കര: പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ച് വരുന്ന ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവർ 31നകം ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തണം.