​റാന്നി : നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന വിവിധ പഞ്ചായത്ത് റോഡുകൾ പുനരുദ്ധരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎൽഎ അറിയിച്ചു. റോഡുകളുടെ പേരും തുകയും (ബ്രാക്കറ്റിൽ)-
​ നാറാണംമൂഴി പഞ്ചായത്തിലെ കട്ടിക്കല്ല് ​ - വാറുചാൽ റോഡ് (2 കോടി) കിഴക്കേമല സെമിത്തേരി റോഡ് (2) , അംബേദ്കർ ​ കുറുന്തോട്ടിൽ പടി റോഡ് (4) , ഉന്നത്താനി​സ്വാമി പടി (4) , കൊച്ചുകുളം ​ -ചണ്ണ ( 4 ), അത്തിക്കയം ​പ്രഹ്ലാദൻ പടി (10), കച്ചേരിപ്പടി ​ പള്ളത്തടം (4) , അത്തിക്കയം ​മന്ദിരം തോണിക്കടവ് (10) , ഇരപ്പൻ പാറ ​ അമ്പലംപടി (4) , അങ്ങാടി പഞ്ചായത്തിലെ കടപുഴ ​മണ്ണാറപ്പാറ (25), കോയിക്കൽ പടി ​മഞ്ഞ മാങ്കൽ പടി (12), മണ്ണാറ ​കുള കുറ്റി ( 10 ), ഏലാ ബണ്ട് (1. 5). റാന്നി പഞ്ചായത്തിലെ കൊല്ലൻ പടി ​ വരിക്കപ്ലാമൂട് (20), കഞ്ഞിക്കുഴി ​പന്തളമുക്ക് (50),ബ്ലോക്കുപടി ​ പാറാനിയ്ക്കൽ (2 ),കൊല്ലം പടി ​പാറക്കലേത്ത് പടി ( 9.75), താന്നിക്കാല ​കിളന്ന പറമ്പിൽ പടി (3.7 5 ),പുളിക്കപ്പടി ​ പുളിക്കമേപ്രത്ത് പടി (13.3) , വലിയ കലുങ്ക് ​ആലഞ്ചേരി (3.7), വാളിപ്ലാക്കൽ തുണ്ടുമണ്ണിൽ (7.5). പഴവങ്ങാടി പഞ്ചായത്തിലെ ചാലുങ്കൽ ​ പമ്പാവാലി (10 ), പുഴിക്കുന്ന്​ ചെല്ലക്കാട് കലുങ്ക് ( 5 ), മണക്കാലം പള്ളിപ്പടി ​ഗുരുമന്ദിരം (3) ,ചാവോം മണ്ണിൽ ​ പൂഴിക്കുന്നു (2) , മുക്കാലുമൺ ​ പുലിയഉള് (6 ),,പൂഴിക്കുന്ന് കത്തോലിക്കാ പള്ളി പടി കേറി പടി(1), കൊല്ലം വഴി ഗുരുമന്ദിരം ( 2.50 ) ഇടപ്പാറ കണ്ണങ്കര പടി (2.50 ), കുറ്റിയിൽ പടി (1) , സൈലന്റ് വാലി ​ ഓതറ പടി (0.25), ഒഴുവൻ പാറ ​ ചെത്തോങ്കര ​ മുക്കാലുമൺ(5),വാഴേപ്പടി ​ അഞ്ചു കുഴി (2.50), ചൊത്തോംകര ​ മേലെ പടി (3 ) ,കട്ട കാരത്തടം ​ മോതിരവിരൽ സിഎംഎസ് പള്ളിപ്പടി ( 7 ). പെരുനാട് പഞ്ചായത്തിലെ എരുവാറ്റുപുഴ ​മാമ്പാറ (50) , ബിമ്മരം കോളനി (30), അറയാഞ്ഞിലിമൺ കോസ് വേ നവീകരണം (4) , ചേന്നമ്പാറ ​ അറയ്ക്കമൺ റോഡ് (20 ), അറയാഞ്ഞിലിമൺ ഇരുമ്പുപാലം (75), അയ്യൻ മല കോളനി ( 20 ) ,റേഷൻകട പടി മുളന്താനം (25 ),മണക്കയം ​ ചിറ്റാർ ഡ് ( 20 ), ബിമ്മരംകോളനി ( 50. ), തൊണ്ടിക്കയം ​ മണിയാർ റോഡ് പാലം (35 ).വടശ്ശേരിക്കര പഞ്ചായത്തിലെ നരിക്കുഴി​നിറയന്നുർ കലുങ്ക് (1.75 ), അറയ്ക്കൽ പടി കലുങ്ക് (0.50 ), എംആർഎസ് കോമ്പൗണ്ട് വാൾ ( 0.50 ), ഇടക്കുളം ​ ചൊവൂർ കടവ് സംരക്ഷണ ഭിത്തി (5) , മണലേൽ ​ രമാഭായി കോളനി ( 0.35) ചെറുകാവ് ​ അമ്പലപ്പടി പി ഐപി കനാൽ (13), ബംഗ്ലാം കടവ് ​ വലിയകുളം റോഡ് (4.50 ), ബംഗ്ലാ കടവ് ​സ്റ്റേഡിയം ​ വലിയകുളം (10), ഇടക്കുളം ​​പുതുശ്ശേരിമല ​ കൊല്ലൻ പടി (9) , അതുമ്പനാംകുഴി​ മുളംകുന്നേൽ പടി തോട് മെയിന്റനൻസ് ( 15) ചെമ്പരത്തി മൂട് കലുങ്ക് നവീകരണം (6), കലശകുഴി ​വാവോലി കണ്ടം (3.50 ) ,ബൗണ്ടറി ​ തടത്തിലുഴം ​ മാടമൺ (10), ഇടത്തറ ​ കൊമ്പനോലി റോഡ് (10), വെച്ചൂച്ചിറ പഞ്ചായത്തിലെ 15 പള്ളിപ്പടി ​ മഠത്തുംപടി ​ മഠത്തുംപടി ( 23..25). ചെറുകോൽ പഞ്ചായത്തിലെ മാളിയേക്കൽ ഭാഗം നടപ്പാത (1.32 ),മറ്റപ്പള്ളിൽ ​ താനത്തു കടവ് (1.55), മംത്തിലേത്ത് ​ കനാൽ (1.6 6), കൂനത്തടം ​സെമിത്തേരി (2) , വാഴക്കുന്നം ​മാടത്തു കടവ് (1.96 ) ,കൂനത്തടം ​സെമിത്തേരി (2.02), പുല്ലേപ്പടി ​ ഇല്ലത്തു കടവ് (1.96), കുക്കേ പടി ​ വീര മല (2.38), ചിറ്റയിൽ ഭാഗം (2.64 ), ചിറ്റയിൽ ​ പുറത്തെ മണ്ണിൽ (2.64 ), ചെറുകോൽ യുപിഎസ് ​ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ( 3.125), ചതിരൂർ ഭാഗം (3.12 ), മടുക്ക മൂട്ടിൽ ഭാഗം (3.12) കുഴിമണ്ണിൽ പടി ​ താഴത്തു കടവ് (3.12), വെള്ളാ റേത്ത് ​ പുൃത്തത്ത് പടി ഡ് (2.64), കൂനത്തടം ​ തെക്കേക്കാല ( 2.64 ), കാറ്റാടിപ്പടി ​തോട്ടുങ്കൽ (2.64 ), കച്ചേരിപ്പടി ​ തേവർ കടവ് (4.67) , മലർവാടി കനാൽ പാലം റോഡ് (2.60 ) ,തിരുവാഭരണ പാത (467), ചണ്ണമാങ്കൽ ​ ഒലിപ്പുറം റോഡ് (4.67), നെടുമൺ ( 6.00 ), പുത മണ്ണ് ​വള്ളക്കടവ് (6.25), കീക്കൊഴൂർ ​പേരുച്ചാൽ (7.7 8 ) . എഴുമറ്റൂർ പഞ്ചായത്തിലെ തെള്ളിയൂർ കാവ് ​ മുറ്റത്ത് മണൽ റോഡ് ( 3 ) പാറക്കടവ് വാളക്കുഴി ( 2 2) കൊറ്റനാട് പഞ്ചായത്തിലെ ചക്കുങ്കൽ ​ താളിയാനിപടി റോഡ് (2.20).