തിരുവല്ല : മധുര ടി.വി.എസ് ആൻഡ് സൺസ് റിട്ട. ഡി.ജി.എം രാമൻ ചിറ മുക്കാട്ട് എൻ. ത്രിവിക്രമ കൈമൾ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജലക്ഷ്മി. മക്കൾ : ജയകുമാർ, വിജി കുമാർ. മരുമക്കൾ : രശ്മി, ലക്ഷ്മി പ്രീയ.