പത്തനംതിട്ട : നന്നുവക്കാട് പുളിമൂട്ടിൽ ടി.എസ് രവീന്ദ്രന്റെ ഭാര്യ പി.എൻ പൊന്നമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : പി.ആർ അരുൺ(സൗദി). മരുമകൾ : ശിൽപ.