കുറ്റൂർ : നെച്ചാട്ടുമോടിയിൽ പരേതനായ സുകുമാരന്റെ ഭാര്യ സുമതിയമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുരേന്ദ്രൻ, സുഭാഷ്, സുധ. മരുമക്കൾ : വിജയൻ, ശ്യാമള, രമ.