തിരുവല്ല: കെ.എസ്.എസ്.പി.യു കുറ്റപ്പുഴ യൂണിറ്റ് സമ്മേളനം 25ന് രാവിലെ 10ന് തിരുവല്ല മുനിസിപ്പൽ പാർക്ക് ഹാളിൽ നടക്കും. ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ.സോമൻ വാർഷിക റിപ്പോർട്ടും,ട്രഷറാർ എൻ.ടി.കുരുവിള കണക്കും അവതരിപ്പിക്കും.യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.പി.എസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.