വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി - ഇലട്രിക്കൽ സബ് ഡിവിഷന്റെ പരിധിയിലുള്ള കനകക്കുന്ന്, ശാസ്താങ്കൽ, മൂശാരിക്കവല, ഗ്യാസ്, മാർഡയനീഷ്യസ്, പുഞ്ച, കാഞ്ഞിരത്തിങ്കൽ, അരീക്കൽ, ഈസ്റ്റ് മല്ലപ്പള്ളി, പുല്ലുകുത്തി, പമ്പ് ഹൗസ്, ചീരാകുന്ന്, മുരണി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം പൂർണമായി തടസപെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.