തിരുവല്ല: തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ നിർവഹിച്ചു. തിരുവല്ല അതിരൂപതാ വികാരി ജനറാൾ മോൺ.ചെറിയാൻ താഴ്മൺ, ഇടവക വികാരി ഫാ.മാത്യു പുനക്കുളം,ഫാ.ജിബു കരപ്പുന്നശേരി, ബഥനി മഠം പ്രൊവിൻഷ്യാൾ സി.ലില്ലി ജോസ്, ഇടവക ട്രസ്റ്റി സണ്ണി വാഴത്തറ,സെക്രട്ടറി ഐപ്പ് പാണ്ടിശേരി എന്നിവർ പ്രസംഗിച്ചു.