ഗതാഗത നിയന്ത്രണം

മല്ലപ്പള്ളി : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന പാടിമൺ - കോട്ടാങ്ങൽ - ചുങ്കപ്പാറ - ചാലാപ്പള്ളി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.