കലഞ്ഞൂർ എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 314-ാം നമ്പർ കലഞ്ഞൂർ ശാഖാ ഭാരവാഹികൾ- പി. കമലാസനൻ (പ്രസിഡന്റ്), സന്തോഷ് കുമാർ പൂവണ്ണാൽ (വൈസ് പ്രസിഡന്റ്), പി. വാസുദേവൻ (സെക്രട്ടറി), കമലാസനൻ (യൂണിയൻ കമ്മിറ്റിയംഗം), അപ്പുക്കുട്ടൻ ഓലിക്കൽ, ഡി. ലാലു മുളയ്ക്കൽ, എസ്. പ്രസന്നകുമാർ, ബി. മണി, പ്രദീപ്, സോനു, നിഥിൻ (കമ്മിറ്റി അംഗങ്ങൾ), ടി. വി. ഷാജി, സത്യപാലൻ ( പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ )