21-sob-kp-unni
കെ. പി. ഉണ്ണി

നാരങ്ങാനം: കണിയാംപതാക്കിൽ കെ.പി.ഉണ്ണി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവള​പ്പിൽ. ഭാര്യ :​ ശാന്തമ്മ
മക്കൾ ​ അമ്പിളി, അജീഷ്, അനിത.