പന്തളം : പൂഴിക്കാട് ചിറമുടിയിലുള്ള 33 കെ .വി സബ്‌​സ്റ്റേഷനിൽ നിന്നുള്ള എച്ച്.റ്റി. കേബിളും ചേരിക്കൽ രണ്ടുകുറ്റി 11 കെ .വി. ലൈനും ഇന്നു മുതൽ ചാർജ് ചെയ്യുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.