പന്തളം: പൂഴിക്കാട് തവളംകുളം പനയ്ക്കലയ്യത്ത് അലക്സ് ഭവനിൽ ചെറിയാൻ ബേബി (86) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.തുമ്പമൺ കോട്ടയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: വെന്മണി ആറ്റുപുറത്തു തുണ്ടത്തിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ. മക്കൾ: മാത്യു, ഷാജി (ഗുജറാത്ത്), കുഞ്ഞുമോൻ (രാജസ്ഥാൻ), അലക്സാണ്ടർ (തമ്പാൻ). മരുമക്കൾ: ഓമന, ലിജി, മിനി, മിനി ജോയി.