ഒാമല്ലൂർ: വിളക്കിത്തല നായർ സമാജം കോഴഞ്ചേരി താലൂക്ക് യൂണിയൻ വിദ്യാഭ്യാസ കലോത്സവവും സാംസ്കാരിക സമ്മേളനവും സംസ്ഥാന പ്രസിഡന്റ് എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് കടമ്മനിട്ട ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോർഡിനേറ്റർ വിജയമോഹൻ സംസാരിച്ചു.സാംസ്കാരിക സമ്മേളനം നൻമ ജില്ളാ സെക്രട്ടറി എം.ആർ.സി നായർ ഉദ്ഘാടനം ചെയ്തു.