22-sob-cp-vasudevan

കൂ​ടൽ: പു​ന്ന​മൂ​ട് ച​രുവി​ള കി​ഴ​ക്കേ​തിൽ (കീ​ച്ചേ​രിൽ) സി.പി.വാ​സു​ദേ​വൻ (റി​ട്ട. എം. ഇ. എ​സ്, ജ​ബൽ​പ്പൂർ - 85) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3ന്. ഭാര്യ: വ​സു​മതി. മക്കൾ: ദി​നേ​ഷ്​കു​മാർ, അ​ഭി​ത. മ​രുമക്കൾ: അ​ഞ്​ജലി, ഷാജി. സ​ഞ്ചയ​നം ഞാ​യ​റാഴ്​ച രാ​വിലെ 9ന്.