തിരുവല്ല : ചുമത്ര പൊങ്ങനാരിൽ ഇട്ടിഗോപി (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചിന്നമ്മ. മക്കൾ : സുനിൽ, മിനി, അനിൽ. മരുമക്കൾ : അരവിന്ദ്, ആര്യ.