മേപ്രാൽ : തെന്നടിയിൽ എൻ.സി ചെല്ലപ്പന്റെ ഭാര്യ ശാന്തമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ടി.സി ജയൻ, ടി.സി ജയശ്രീ, ടി.സി.ജഗദീഷ് കുമാർ. മരുമക്കൾ : ശശികല, ചന്ദ്രശേഖർ, നിഷ.