പത്തനംതിട്ട : കിഴക്കേവീട്ടിൽ കെ.പി മോഹനന്റെ ഭാര്യ സി. രമണി (60) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. കൊടുന്തറ വിനുഭവൻ കുടുംബാംഗമാണ്. മക്കൾ : വിനുമോഹൻ, മനു മോഹൻ. മരുമകൾ : ആഷ.