തടിയൂർ : കല്ലുറുമ്പിൽ പരേതനായ ജോണിന്റെ ഭാര്യ ചിന്നമ്മ (91) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ജോൺ മാത്യു, ഏബ്രഹാം റെജി (സൗദി). മരുമക്കൾ : വിജി വർഗീസ് (സൗദി), പരേതയായ ഏലിയാമ്മ ജോൺ.