ചെങ്ങന്നൂർ : തിട്ടമേൽ കോണത്തേത്ത് പരേതനായ വാസുദേവന്റെ ഭാര്യ വിജയമ്മ( 67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മിനി, മഞ്ജു, മായ. മരുമക്കൾ : പ്രദീപ്, അനിൽ, സുരേഷ്.