പന്നിവിഴ : ഇളമത്തറ തെക്കേതിൽ (അഖിൽ ഭവനം) പ്രകാശ് (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു പ്രകാശ്. മക്കൾ: അഖിൽ പ്രകാശ്, നിഖിൽ പ്രകാശ്. സഞ്ചയനം : 25ന് രാവിലെ 8ന്.