22-sob-ramachandran

തട്ട​യിൽ : മല്ലി​ക പുഷ്പവിലാസം രാമ​ച​ന്ദ്രൻ (74) നിര്യാതനായി. ഭാര്യ: സരള. മക്കൾ : പുഷ്പവല്ലി, ശ്രീദേ​വി, ബിന്ദു, രമാ​ദേവി. മരുമക്കൾ : പ്രകാ​ശ്, സുനിൽ, മധു. സംസ്‌കാരം : ഇന്ന് ഉച്ച​ക​ഴിഞ്ഞ് 2ന്. സഞ്ച​യനം : ഞായറാഴ്ച രാവിലെ 9ന്.