പന്തളം.കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാമഹം, 8.30 ന് അഞ്ചിന്മേൽ കുർബാന 11 ന്, സമൂഹസദ്യ. 2ന് പെരുന്നാൾ റാസ,
പന്തളം : കുടശനാട് തിരുമണിമംഗലം മഹദേവർ ക്ഷേത്രത്തിലെ മഹാശിവപുരാണജ്ഞാനയജ്ഞം: നാലാം ദിവസം രാവിലെ 6 ന് ഗണപതി ഹവനം, 7.30 ന് ശിവപുരാണ പാരായണം, 11 ന് പ്രഭാക്ഷണം, ഡോ: എം.എം ബഷീർ.
പന്തളം സി.പി.എം.കുരമ്പാലലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ: കുരമ്പാലതെക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ. വൈകിട്ട് 5ന്