തിരുവല്ല: വിമുക്തഭടൻ ഓതറ നെയ്ത്തുപുരയിൽ സി.കെ ശിവദാസൻ (തങ്കച്ചൻ - 72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: ഗീതാ ശിവദാസ്. മക്കൾ: രാജീവ്, രാഘേഷ്, രമ്യ. മരുമക്കൾ: രേഷ്മ, പ്രിൻസി, ബിനു.