ഇളമണ്ണൂർ: മാരൂർ വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ പി. ജെ. ശാമുവേലിന്റെ ഭാര്യ ചിന്നമ്മ ശാമുവേൽ (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന് മാരൂർ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. പണ്ടകശാലയിൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, മോളി, പരേതനായ ജോൺസൺ. മരുമക്കൾ: പൊന്നച്ചൻ, പാസ്റ്റർ കോശി, പരേതയായ സൂസമ്മ.