ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ലക്ഷ്മിനിവാസിൽ ഗോപിനാഥൻ കെ. കെ. (81, റിട്ട. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ചെങ്ങന്നൂർ കൊല്ലംതറയിൽ രാജമ്മ. മകൻ: കലേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ.