മല്ലപ്പള്ളി: പുന്നവേലി യൂണിയൻ ക്രിസ്ത്യൻ കൺവെൻ​ഷൻ തുടങ്ങി. നാളെ സമാപിക്കും. ഇന്ന് വൈ​കിട്ട് 6.30ന്,സെന്റ് ജോൺസ് ഓർത്തഡോക്‌സ് ദേവാ​ല​യത്തിൽ റവ.ഫാ.കുര്യൻ കുറിയാക്കോസ് കൂരോപ്പട (അസിസ്റ്റന്റ് വികാർ സെന്റ് ജോൺസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പാമ്പാടി) പ്ര​സം​ഗി​ക്കും. 25ന് വൈ​കിട്ട് 6.30ന് സെന്റ് ജെയിംസ് സി.എസ്.ഐ ദേവാ​ല​യത്തിൽ റവ.ഡോ.കെ.ടി കുര്യൻ (സി.എസ്.ഐ മദ്ധ്യകേരളമഹാ ഇ​ടവക,മുൻമിഷൻ ബോർഡ് ഡയ​റക്ടർ) പ്ര​സം​ഗി​ക്കും.