പെരുനാട്: കോളാമല പന്നിവിഴ പരേതനായ സ്കറിയായുടെ ഭാര്യ: തങ്കമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോണിക്കടവ് ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ. മുണ്ടത്താനം തടയുഴത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, അമ്മിണി, കുഞ്ഞുമോൻ, മേഴ്സി (യു. എസ്. എ), മോർളി, ചാർളി (ഡൽഹി). മരുമക്കൾ: തങ്കച്ചൻ, സി. എം. മാത്യു (യു. എസ്. എ),പരേതനായ ബേബി, കുഞ്ഞുമോൾ, മേഴ്സി (ഡൽഹി), ലിസിയാമ്മ.