kob-reji.jpg
കാഞ്ഞിരപ്പള്ളി: പള്ളിവാതുക്കൽ റെജി ഐസക് (51) നിര്യാതനായി. ഭാര്യ: നിർമ്മല ഏന്തയാർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ: ഐസക്ക് (വിദ്യാർത്ഥി, ഇൻഫന്റ് ജീസസ് സ്കൂൾ, കാഞ്ഞിരപ്പള്ളി). സംസ്ക്കാരം ഇന്ന് 4 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രൽപള്ളിയിൽ.