kob-marykutty-jpg

kob-marykutty.jpg

ചങ്ങനാശ്ശേരി: വാഴപ്പള്ളി പടിഞ്ഞാറ് മുല്ലശ്ശേരിൽ എം. പി സിബിച്ചന്റെ ഭാര്യ മേരിക്കുട്ടി (50) നിര്യാതയായി. കൊടിനാട്ടുകുന്ന് കണ്ണംകുളം കുടുംബാംഗമാണ്. മക്കൾ: ടോണി, റ്റാനിയ. സംസ്ക്കാരം നാളെ 2 ന് ചങ്ങനാശ്ശേരി മെത്രപ്പോലിത്തൻ പള്ളിയിൽ.