kob-annamma-87-

kob-Annamma(87)

രാമപുരം: നെല്ലുവേലിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ അന്നമ്മ(87) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. രാമപുരം ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, മോളി, കുട്ടിച്ചൻ, ഫാ. ടോമി (സി.എം.ഐ. അമനകര), ബെന്നി, ലിസി, ഷൈനി. മരുമക്കൾ: പരേതയായ ഗ്രേയ്‌സി (കാട്ടുനിലം, ചിറ്റാർ), മാത്യു (നാട്ടുനിലം, രാമപുരം), പൗളിൻ (കുത്തനാപ്പിള്ളിൽ, വാഴത്തോപ്പ്), ജെയ്‌മേരി (പഴുപ്ലാക്കിതെക്കേൽ, കടപ്ലാമറ്റം), ടോമി (ചെറുകാട്ട്, കോതമംഗലം), ഔസേപ്പച്ചൻ (നരിവേലിൽ, അമനകര).