kob-balakrishnannair chry
ചങ്ങനാശ്ശേരി: പെരുന്ന തപസ്സിൽ ഡോ. കെ. എൻ. ബാലകൃഷ്ണൻ നായർ (കോനാടൻ, 85, റിട്ട. പ്രൊഫ. കുറിച്ചി ഹോമിയോ കോളേജ്) നിര്യാതനായി. പാലാ മുത്തോലി കോനാട്ട് കുടുംബാംഗമാണ്. ഭാര്യ: ഇ. എം. ഉമ ദേവി (റിട്ട. പ്രൊഫ. എൻ. എസ്. എസ്. ട്രെയിനിംഗ് കോളേജ്) പെരുന്ന മാധവമന്ദിരത്തിൽ കുടുംബാംഗമാണ്. മകൻ: ഡോ.ഹരിഷ് കോനാടൻ (കുറിച്ചി ഹോമിയോ കോളേജ്). മരുമകൾ: ധന്യ ജെ. (അദ്ധ്യാപിക ക്രിസ്തു ജ്യോതി കോളേജ്). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.