22-sob-ratnamma

കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചരിഞ്ഞകാലായിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ രത്‌നമ്മ (53) നിര്യാതയായി.മക്കൾ: വിഷ്ണു, വിദ്യാലക്ഷ്മി. സംസ്‌ക്കാരം: ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവളപ്പിൽ.