22-sob-rahelamma

തുരുത്തിക്കാട്: മണ്ണിപറമ്പിൽ റാഹേലമ്മ (ത​ങ്കമ്മ​-84) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം)9 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് ദി പെന്തക്കോസ്ത് മിഷന്റെ ചെങ്കല്ലിലുള്ള സെമിത്തേരി​യിൽ.