22-sob-regi-abraham

കീഴ്‌​വായ്പൂര്: ഐക്കരമേപ്പുറത്ത് കുഴിവേലിൽ റെജി എബ്രഹാം (54) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) 11.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ആനി തടിയൂർ മണലൂർ കുടുംബാംഗമാണ്. മക്കൾ:റിയോൺ, റിയ.