ഓമല്ലൂർ : ശബരിഗിരി റീജിയണൽ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പി.ടി 293 ന്റെ മൂന്നാമത് വാർഷിക പൊതുയോഗവും ലാഭവിഹിത വിതരണവും നാളെ 2.30ന് എൻ.എസ്.എസ് വനിതാ സമാജം ഹാളിൽ നടക്കും. പ്രസിഡന്റ് എ.ജി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.