കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് മൂലസ്ഥാനം : കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ സ്മരണ ദിനം . രാവിലെ 4ന്, മല ഉണർത്തി താംബൂല സമർപ്പണം 4.30ന് , കാവ് ഉണർത്തൽ , 5ന് പ്രകൃതി സംരക്ഷണ പൂജകൾ , 6.30 ന് പർണശാലയിൽ ആശാൻ സ്മരണ ദീപ നമസ്‌കാരം, 8.15ന് വാനര ഊട്ട് ,മീനൂട്ട് , 8.30 പ്രഭാത വന്ദനം,പ്രഭാത പൂജ , 9ന് സമൂഹ സദ്യ , വൈകിട്ട് 6ന് പർണ ശാലയിൽ ആശാൻ സ്മരണ കൂട്ട പ്രാർഥന, 6.30 ന് ദീപ നമസ്‌കാരം ,ദീപ ആരാധന .