പന്തളം: കുളനട പുളിക്കേരിൽ കുടുംബശിവമൂർത്തീ കുര്യാലയിൽ യോഗീശ്വര പ്രതിഷ്ഠയും നാഗപുന : പ്രതിഷ്ഠയും,രാവിലെ 7.30ന്, അഷ്ടദ്രവ്യഗണപതി ഹോമം.


പന്തളം : കുടശനാട്തിരുമണിമംഗലം ശ്രീമഹാദേവർക്ഷേത്രത്തിലെമഹാശിവപുരാണജ്ഞാനയജ്ഞം അഞ്ചാം ദിവസം: രാവിലെ 6ന് ഗണപതി ഹവനം,7.30 ന് ശിവപുരാണ പാരായണം,11 ന് പ്രഭാഷണം, ഡോ: എൻ.ഗോപാലകൃഷ്ണൻ


പന്തളം . കുടശനാട് ഓവർസീസ് സൗഹൃദ സംഗമം: വൈകിട്ട് 4ന് , ഗവ.എൽ.പി.സ്‌കൂൾ ആഡിറ്റോറിയം, ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ. 6ന്, കഥാപ്രസംഗം.