തിരുവല്ല; ഫേസ് ഓഫ് തിരുവല്ലയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാഥമിക ശുശ്രൂഷ പരിശീലനം ഫെബ്രുവരി 1ന് രാവിലെ 10ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടക്കും. വിവരങ്ങൾക്ക് ഫോൺ; 6235118140 9349905990