തടിയൂർ : പാലയ്ക്കത്തറയിൽ പ്ലാമൂട്ടിൽ പള്ളത്തറ പി.ജെ ഏബ്രഹാമിന്റെ ഭാര്യ ശോശാമ്മ (81) നിര്യതയായി. സംസ്കാരം ഇന്ന് 11.30ന് കുറിയന്നൂർ ശാലേം മാർത്തോമ്മ പള്ളിയിൽ.