23-sob-sassidharan-achari
ശശിധരൻ ആചാരി

അയിരൂർ: ചെറുകോൽപ്പുഴ പോണല്ലൂർ ശശിധരൻ ആചാരി (74) നിര്യാതനായി. ഭാര്യ: തങ്കമ്മ കുളഞ്ഞിത്തറയിൽ ഇലന്തൂർ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിലാൽ (അബുദാബി), ശ്രീദേവി. മരുമക്കൾ: മനീഷ്‌കുമാർ, രഞ്ജിനി ഹരിലാൽ.